lifestyle

ഫെയ്‌സ് മസാജിന് നല്ലത് ഏതെല്ലാം തരം ബട്ടര്‍...! അറിയേണ്ട കാര്യങ്ങള്‍

ആരോഗ്യത്തിന് വേണ്ടി മാത്രമല്ല ബട്ടറിന്റെ ഉപയോഗങ്ങള്‍. ഒരുപാട് ഗുണങ്ങള്‍ ഉള്ള സാധനമാണ് ബട്ടര്‍. സൗന്ദര്യ സംരക്ഷണത്തിലും ബട്ടറിന് പ്രാധാന്യം ഏറെയാണ്. ഇതില്‍ത്തന്നെ പല തരം ബട്ടറുകള്...